Ruth · chapter 4 · verse 16
Ruth 4:16 in Malayalam
നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവന്നു ധാത്രിയായ്തീർന്നു.
Novomi kunynyine etuttu matiyil kitatti avannu dhaatriyaayteernnu.
Ruth 4:16 in English
- King James Version (KJV)
- And Naomi took the child, and laid it in her bosom, and became nurse unto it.
- World English Bible (WEB)
- Naomi took the child, laid him in her bosom, and became nurse to him.
- American Standard Version (ASV)
- And Naomi took the child, and laid it in her bosom, and became nurse unto it.
- Bible in Basic English (BBE)
- And Naomi took the child and put her arms round it, and she took care of it.
- Darby Translation (DBY)
- And Naomi took the child, and laid it in her bosom, and became nurse to it.
- Webster's Bible (WBS)
- And Naomi took the child, and laid it in her bosom, and became its nurse.
- Young's Literal Translation (YLT)
- And Naomi taketh the lad, and layeth him in her bosom, and is to him for a nurse;
Read in context
- 14എന്നാറെ സ്ത്രീകൾ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ.
- 15അവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.
- 16നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവന്നു ധാത്രിയായ്തീർന്നു.
- 17അവളുടെ അയല്ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.
- 18ഫേരെസിന്റെ വംശപാരമ്പര്യമാവിതു: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.