Skip to content
ThuthiThuthiThuthi
Song of Solomon · chapter 1 · verse 9

Song of Solomon 1:9 in Malayalam

എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു.

Ente priye, pharavonte rathattinnu kettunna penkutirayotu nyaan ninne upamikkunnu.

Song of Solomon 1:9 in English

King James Version (KJV)
I have compared thee, O my love, to a company of horses in Pharaoh’s chariots.
World English Bible (WEB)
I have compared you, my love, to a steed in Pharaoh’s chariots.
American Standard Version (ASV)
I have compared thee, O my love, To a steed in Pharaoh’s chariots.
Bible in Basic English (BBE)
I have made a comparison of you, O my love, to a horse in Pharaoh's carriages.
Darby Translation (DBY)
I compare thee, my love, To a steed in Pharaoh's chariots.
Webster's Bible (WBS)
I have compared thee, O my love, to a company of horses in Pharaoh's chariots.
Young's Literal Translation (YLT)
To my joyous one in chariots of Pharaoh, I have compared thee, my friend,

Read in context

  1. 7എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു?
  2. 8സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽചുവടു തുടർന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
  3. 9എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു.
  4. 10നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
  5. 11ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ സുവർണ്ണസരപ്പളി ഉണ്ടാക്കിത്തരാം.
Read all of Song of Solomon 1

Cross references

Original words (Hebrew)

Song of Solomon 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.