Skip to content
ThuthiThuthiThuthi
Song of Solomon · chapter 2 · verse 16

Song of Solomon 2:16 in Malayalam

എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.

Ente priyan enikkullavan; nyaan avannullaval; avan taamarakalute itayil aatumeykkunnu.

Song of Solomon 2:16 in English

King James Version (KJV)
My beloved [is] mine, and I [am] his: he feedeth among the lilies.
World English Bible (WEB)
My beloved is mine, and I am his. He browses among the lilies.
American Standard Version (ASV)
My beloved is mine, and I am his: He feedeth [his flock] among the lilies.
Bible in Basic English (BBE)
My loved one is mine, and I am his: he takes his food among the flowers.
Darby Translation (DBY)
My beloved is mine, and I am his; He feedeth [his flock] among the lilies,
Webster's Bible (WBS)
My beloved [is] mine, and I [am] his: he feedeth among the lilies.
Young's Literal Translation (YLT)
My beloved [is] mine, and I [am] his, Who is delighting among the lilies,

Read in context

  1. 14പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
  2. 15ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.
  3. 16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
  4. 17വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.
Read all of Song of Solomon 2

Cross references

Original words (Hebrew)

Song of Solomon 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.