Skip to content
ThuthiThuthiThuthi
Song of Solomon · chapter 4 · verse 12

Song of Solomon 4:12 in Malayalam

എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.

Ente sahodari, ente kaanta ketti atechchirikkunna oru tottam, atechchirikkunna oru neeruravu, mudrayittirikkunna oru kinaru.

Song of Solomon 4:12 in English

King James Version (KJV)
A garden inclosed [is] my sister, [my] spouse; a spring shut up, a fountain sealed.
World English Bible (WEB)
My sister, my bride, is a locked up garden; a locked up spring, a sealed fountain.
American Standard Version (ASV)
A garden shut up is my sister, [my] bride; A spring shut up, a fountain sealed.
Bible in Basic English (BBE)
A garden walled-in is my sister, my bride; a garden shut up, a spring of water stopped.
Darby Translation (DBY)
A garden enclosed is my sister, [my] spouse; A spring shut up, a fountain sealed.
Webster's Bible (WBS)
A garden inclosed [is] my sister, [my] spouse; a spring shut up, a fountain sealed.
Young's Literal Translation (YLT)
A garden shut up [is] my sister-spouse, A spring shut up — a fountain sealed.

Read in context

  1. 10എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
  2. 11അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
  3. 12എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.
  4. 13നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,
  5. 14ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാനസുഗന്ധവർഗ്ഗവും തന്നേ.
Read all of Song of Solomon 4

Cross references

Original words (Hebrew)

Song of Solomon 4:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.