Skip to content
ThuthiThuthiThuthi
Song of Solomon · chapter 4 · verse 9

Song of Solomon 4:9 in Malayalam

എന്റെ സഹോദരീ, എന്റെ കാന്തേ, നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.

Ente sahodaree, ente kaante, nee ente hrudayatte apaharichchirikkunnu; oru nottankontum kazhuttile maala kontum nee ente hrudayatte apaharichchirikkunnu.

Song of Solomon 4:9 in English

King James Version (KJV)
Thou hast ravished my heart, my sister, [my] spouse; thou hast ravished my heart with one of thine eyes, with one chain of thy neck.
World English Bible (WEB)
You have ravished my heart, my sister, my bride. You have ravished my heart with one of your eyes, with one chain of your neck.
American Standard Version (ASV)
Thou hast ravished my heart, my sister, [my] bride; Thou hast ravished my heart with one of thine eyes, With one chain of thy neck.
Bible in Basic English (BBE)
You have taken away my heart, my sister, my bride; you have taken away my heart, with one look you have taken it, with one chain of your neck!
Darby Translation (DBY)
Thou hast ravished my heart, my sister, [my] spouse; Thou hast ravished my heart with one of thine eyes, With one chain of thy neck.
Webster's Bible (WBS)
Thou hast ravished my heart, my sister, [my] spouse; thou hast ravished my heart with one of thy eyes, with one chain of thy neck.
Young's Literal Translation (YLT)
Thou hast emboldened me, my sister-spouse, Emboldened me with one of thine eyes, With one chain of thy neck.

Read in context

  1. 7എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല.
  2. 8കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടു പോരിക.
  3. 9എന്റെ സഹോദരീ, എന്റെ കാന്തേ, നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
  4. 10എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
  5. 11അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
Read all of Song of Solomon 4

Cross references

Original words (Hebrew)

Song of Solomon 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.