Skip to content
ThuthiThuthiThuthi
Song of Solomon · chapter 8 · verse 9

Song of Solomon 8:9 in Malayalam

അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.

Aval oru matil engkil atinmel oru vellimakutam paniyaamaayirunnu; oru vaatil engkil devadaaruppalakakontu atekkaamaayirunnu.

Song of Solomon 8:9 in English

King James Version (KJV)
If she [be] a wall, we will build upon her a palace of silver: and if she [be] a door, we will inclose her with boards of cedar.
World English Bible (WEB)
If she is a wall, we will build on her a turret of silver. If she is a door, we will enclose her with boards of cedar.
American Standard Version (ASV)
If she be a wall, We will build upon her a turret of silver: And if she be a door, We will inclose her with boards of cedar.
Bible in Basic English (BBE)
If she is a wall, we will make on her a strong base of silver; and if she is a door, we will let her be shut up with cedar-wood.
Darby Translation (DBY)
If she be a wall, We will build upon her a turret of silver; And if she be a door, We will enclose her with boards of cedar.
Webster's Bible (WBS)
If she [is] a wall, we will build upon her a palace of silver: and if she [is] a door, we will inclose her with boards of cedar.
Young's Literal Translation (YLT)
If she is a wall, we build by her a palace of silver. And if she is a door, We fashion by her board-work of cedar.

Read in context

  1. 7ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
  2. 8നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ നാം അവൾക്കു വേണ്ടി എന്തു ചെയ്യും?
  3. 9അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.
  4. 10ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
  5. 11ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
Read all of Song of Solomon 8

Cross references

Original words (Hebrew)

Song of Solomon 8:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.