Skip to content
ThuthiThuthiThuthi
Titus · chapter 1 · verse 11

Titus 1:11 in Malayalam

അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.

Avarute vaay atekkentataakunnu. Avar duraadaayam vichaarichchu arutaattatu upadeshichchukontu kutumbangngale muzhuvanum marichchukalayunnu.

Titus 1:11 in English

King James Version (KJV)
Whose mouths must be stopped, who subvert whole houses, teaching things which they ought not, for filthy lucre’s sake.
World English Bible (WEB)
whose mouths must be stopped: men who overthrow whole houses, teaching things which they ought not, for dishonest gain’s sake.
American Standard Version (ASV)
whose mouths must be stopped; men who overthrow whole houses, teaching things which they ought not, for filthy lucre’s sake.
Bible in Basic English (BBE)
By whom some families have been completely overturned; who take money for teaching things which are not right; these will have to be stopped.
Darby Translation (DBY)
who must have their mouths stopped, who subvert whole houses, teaching things which ought not [to be taught] for the sake of base gain.
Webster's Bible (WBS)
Whose mouths must be stopped, who subvert whole houses, teaching things which they ought not, for the sake of sordid gain.
Young's Literal Translation (YLT)
whose mouth it behoveth to stop, who whole households do overturn, teaching what things it behoveth not, for filthy lucre's sake.

Read in context

  1. 9പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
  2. 10വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.
  3. 11അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
  4. 12ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
  5. 13ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
Read all of Titus 1

Cross references

Original words (Greek)

Titus 1:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.