Skip to content
ThuthiThuthiThuthi
Titus · chapter 1 · verse 13

Titus 1:13 in Malayalam

ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും

Ee saakshyam ner tanne; atunimittam avar vishvaasattil aarogyamullavaraayitteerentatinnum

Titus 1:13 in English

King James Version (KJV)
This witness is true. Wherefore rebuke them sharply, that they may be sound in the faith;
World English Bible (WEB)
This testimony is true. For this cause, reprove them sharply, that they may be sound in the faith,
American Standard Version (ASV)
This testimony is true. For which cause reprove them sharply, that they may be sound in the faith,
Bible in Basic English (BBE)
This witness is true. So say sharp words to them so that they may come to the right faith,
Darby Translation (DBY)
This testimony is true; for which cause rebuke them severely, that they may be sound in the faith,
Webster's Bible (WBS)
This testimony is true: wherefore rebuke them sharply, that they may be sound in the faith;
Young's Literal Translation (YLT)
this testimony is true; for which cause convict them sharply, that they may be sound in the faith,

Read in context

  1. 11അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
  2. 12ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
  3. 13ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
  4. 14യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.
  5. 15ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.
Read all of Titus 1

Cross references

Original words (Greek)

Titus 1:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.