Skip to content
ThuthiThuthiThuthi
Titus · chapter 1 · verse 14

Titus 1:14 in Malayalam

യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.

Yehoodakathakaleyum satyam vittakalunna manushyarute kalpanakaleyum shraddhikkaatirikkentatinnum avare kathinamaayi shaasikka.

Titus 1:14 in English

King James Version (KJV)
Not giving heed to Jewish fables, and commandments of men, that turn from the truth.
World English Bible (WEB)
not paying attention to Jewish fables and commandments of men who turn away from the truth.
American Standard Version (ASV)
not giving heed to Jewish fables, and commandments of men who turn away from the truth.
Bible in Basic English (BBE)
Giving no attention to the fictions of the Jews and the rules of men who have no true knowledge.
Darby Translation (DBY)
not turning [their] minds to Jewish fables and commandments of men turning away from the truth.
Webster's Bible (WBS)
Not giving heed to Jewish fables, and commandments of men that turn from the truth.
Young's Literal Translation (YLT)
not giving heed to Jewish fables and commands of men, turning themselves away from the truth;

Read in context

  1. 12ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
  2. 13ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
  3. 14യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.
  4. 15ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.
  5. 16അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ലകാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.
Read all of Titus 1

Cross references

Original words (Greek)

Titus 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.