Titus · chapter 3 · verse 12
Titus 3:12 in Malayalam
ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
Krettar sarvvadaa asatyavaadikalum dushtajantukkalum matiyanmaaraaya peruvayaranmaarum atre ennu avaril oruvan, avarute oru vidvaan tanne, paranynyirikkunnu.
Titus 3:12 in English
- King James Version (KJV)
- When I shall send Artemas unto thee, or Tychicus, be diligent to come unto me to Nicopolis: for I have determined there to winter.
- World English Bible (WEB)
- When I send Artemas to you, or Tychicus, be diligent to come to me to Nicopolis, for I have determined to winter there.
- American Standard Version (ASV)
- When I shall send Artemas unto thee, or Tychicus, give diligence to come unto me to Nicopolis: for there I have determined to winter.
- Bible in Basic English (BBE)
- When I send Artemas or Tychicus to you, do your best to come to me at Nicopolis: for it is my purpose to be there for the winter.
- Darby Translation (DBY)
- When I shall send Artemas to thee, or Tychicus, use diligence to come to me to Nicopolis; for I have decided to winter there.
- Webster's Bible (WBS)
- When I shall send Artemas to thee, or Tychicus, be diligent to come to me to Nicopolis: for I have determined there to winter.
- Young's Literal Translation (YLT)
- When I shall send Artemas unto thee, or Tychicus, be diligent to come unto me to Nicopolis, for there to winter I have determined.
Read in context
- 10വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.
- 11അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
- 12ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
- 13ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
- 14യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.
Cross references
- Acts 20:4 അപ്പൊസ്തലപ്രവൃത്തികൾ 20:4ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.
- 2 Timothy 4:9 2 തിമൊഥെയൊസ് 4:9വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക.
- 2 Timothy 4:21 2 തിമൊഥെയൊസ് 4:21ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.
- 1 Corinthians 16:8–9 1 കൊരിന്ത്യർ 16:8–9എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും. എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.
- 2 Timothy 4:12 2 തിമൊഥെയൊസ് 4:12തിഹിക്കൊസിനെ ഞാൻ എഫെസോസിലേക്കു അയച്ചിരിക്കുന്നു.
- 1 Corinthians 16:6 1 കൊരിന്ത്യർ 16:6ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
Original words (Greek)
- When · G3752ὅταν hótan
- send · G3992πέμπω pémpō
- Artemas · G734Ἀρτεμάς Artemás
- unto · G4314πρός prós
- thee · G4571σέ sé
- or · G2228ἤ ḗ
- Tychicus · G5190Τυχικός Tychikós
- diligent · G4704σπουδάζω spoudázō
- come · G2064ἔρχομαι érchomai
- unto · G4314πρός prós
- me · G3165μέ mé
- to · G1519εἰς eis
- Nicopolis · G3533Νικόπολις Nikópolis
- for · G1063γάρ gár
- determined · G2919κρίνω krínō
- there · G1563ἐκεῖ ekeî
- winter · G3914παραχειμάζω paracheimázō