Skip to content
ThuthiThuthiThuthi
Zechariah · chapter 13 · verse 5

Zechariah 13:5 in Malayalam

ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു:

Nyaan pravaachakanalla, krushikkaaranatre; ente baalyattil tanne oraal enne vilekku metichchirikkunnu ennu avan parayum. Ennaal avanotu:

Zechariah 13:5 in English

King James Version (KJV)
But he shall say, I [am] no prophet, I [am] an husbandman; for man taught me to keep cattle from my youth.
World English Bible (WEB)
but he will say, ‘I am no prophet, I am a tiller of the ground; for I have been made a bondservant from my youth.’
American Standard Version (ASV)
but he shall say, I am no prophet, I am a tiller of the ground; for I have been made a bondman from my youth.
Bible in Basic English (BBE)
But he will say, I am no prophet, but a worker on the land; for I have been an owner of land from the time when I was young.
Darby Translation (DBY)
And he shall say, I am no prophet, I am a tiller of the ground; for man acquired me [as bondman] from my youth.
Webster's Bible (WBS)
But he shall say, I [am] no prophet, I [am] a husbandman; for man taught me to keep cattle from my youth.
Young's Literal Translation (YLT)
And [one] hath said, 'I am not a prophet, A man, a tiller of ground I am, For ground [is] my possession from my youth.'

Read in context

  1. 3ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടു: യഹോവയുടെ നാമത്തിൽ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കയിൽതന്നേ അവനെ കുത്തിക്കളകയും ചെയ്യും.
  2. 4അന്നാളിൽ പ്രവാചകന്മാർ പ്രവചിക്കയിൽ ഓരോരുത്തൻ താന്താന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
  3. 5ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു:
  4. 6നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.
  5. 7വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.
Read all of Zechariah 13

Cross references

Original words (Hebrew)

Zechariah 13:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.