Skip to content
ThuthiThuthiThuthi
Zechariah · chapter 14 · verse 18

Zechariah 14:18 in Malayalam

മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും.

Misrayeenvansham varaattapaksham avarkkum untaakayilla; kootaarapperunnaal aacharikkentatinnu varaatirikkunna jaatikale yahova shikshippaanulla shiksha tanne avarkkuntaakum.

Zechariah 14:18 in English

King James Version (KJV)
And if the family of Egypt go not up, and come not, that [have] no [rain;] there shall be the plague, wherewith the LORD will smite the heathen that come not up to keep the feast of tabernacles.
World English Bible (WEB)
If the family of Egypt doesn’t go up and doesn’t come, neither will it rain on them. This will be the plague with which the LORD will strike the nations that don’t go up to keep the feast of booths.
American Standard Version (ASV)
And if the family of Egypt go not up, and come not, neither [shall it be] upon them; there shall be the plague wherewith Jehovah will smite the nations that go not up to keep the feast of tabernacles.
Bible in Basic English (BBE)
And if the family of Egypt does not go up or come there, they will be attacked by the disease which the Lord will send on the nations:
Darby Translation (DBY)
And if the family of Egypt go not up, and come not, neither [shall it be] upon them; [there] shall be the plague, wherewith Jehovah will smite the nations that go not up to celebrate the feast of tabernacles.
Webster's Bible (WBS)
And if the family of Egypt shall not go up, and shall not come, that [have] no [rain] ; there shall be the plague, with which the LORD will smite the heathen that come not up to keep the feast of tabernacles.
Young's Literal Translation (YLT)
And if the family of Egypt go not up, nor come in, Then not on them is the plague With which Jehovah doth plague the nations That go not up to celebrate the feast of booths.

Read in context

  1. 16എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.
  2. 17ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല.
  3. 18മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും.
  4. 19കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകലജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.
  5. 20അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവെക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.
Read all of Zechariah 14

Cross references

Original words (Hebrew)

Zechariah 14:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.