Skip to content
ThuthiThuthiThuthi
Zechariah · chapter 2 · verse 12

Zechariah 2:12 in Malayalam

യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.

Yahova vishuddhadeshattu yehoodaye tante ohariyaayi kaivashamaakkukayum yerooshalemine veentum tiranynyetukkukayum cheyyum.

Zechariah 2:12 in English

King James Version (KJV)
And the LORD shall inherit Judah his portion in the holy land, and shall choose Jerusalem again.
World English Bible (WEB)
The LORD will inherit Judah as his portion in the holy land, and will again choose Jerusalem.
American Standard Version (ASV)
And Jehovah shall inherit Judah as his portion in the holy land, and shall yet choose Jerusalem.
Bible in Basic English (BBE)
And Judah will be the Lord's heritage in the holy land, and Jerusalem will again be his.
Darby Translation (DBY)
And Jehovah shall inherit Judah [as] his portion in the holy land, and shall yet choose Jerusalem.
Webster's Bible (WBS)
And the LORD shall inherit Judah his portion in the holy land, and shall choose Jerusalem again.
Young's Literal Translation (YLT)
And Jehovah hath inherited Judah, His portion on the holy ground, And He hath fixed again on Jerusalem.

Read in context

  1. 10സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  2. 11അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്നു എനിക്കു ജനമായ്തീരും; ഞാൻ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.
  3. 12യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
  4. 13സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്നു എഴുന്നരുളിയിരിക്കുന്നു.
Read all of Zechariah 2

Cross references

Original words (Hebrew)

Zechariah 2:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.