Skip to content
ThuthiThuthiThuthi
Zechariah · chapter 4 · verse 3

Zechariah 4:3 in Malayalam

അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു.

Atinnarike kutattinte valattubhaagattu onnum itattubhaagattu onnum ingngane rantu olivumaravum nyaan kaanunnu ennu paranynyu.

Zechariah 4:3 in English

King James Version (KJV)
And two olive trees by it, one upon the right [side] of the bowl, and the other upon the left [side] thereof.
World English Bible (WEB)
and two olive trees by it, one on the right side of the bowl, and the other on the left side of it.”
American Standard Version (ASV)
and two olive-trees by it, one upon the right side of the bowl, and the other upon the left side thereof.
Bible in Basic English (BBE)
And two olive-trees by it, one on the right side of the cup and one on the left.
Darby Translation (DBY)
and two olive-trees beside it, one on the right of the bowl, and the other on the left of it.
Webster's Bible (WBS)
And two olive-trees by it, one upon the right [side] of the bowl, and the other upon the left [side] .
Young's Literal Translation (YLT)
and two olive-trees [are] by it, one on the right of the bowl, and one on its left.'

Read in context

  1. 1എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി:
  2. 2നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും
  3. 3അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു.
  4. 4എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.
  5. 5എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
Read all of Zechariah 4

Cross references

Original words (Hebrew)

Zechariah 4:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.