Skip to content
ThuthiThuthiThuthi
Zechariah · chapter 4 · verse 11

Zechariah 4:11 in Malayalam

അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.

Atinnu nyaan avanotu: vilakkutantinnu itattu bhaagattum valattubhaagattum ulla rantu olivu maram entaakunnu ennu chodichchu.

Zechariah 4:11 in English

King James Version (KJV)
Then answered I, and said unto him, What [are] these two olive trees upon the right [side] of the candlestick and upon the left [side] thereof?
World English Bible (WEB)
Then I asked him, “What are these two olive trees on the right side of the lamp stand and on the left side of it?”
American Standard Version (ASV)
Then answered I, and said unto him, What are these two olive-trees upon the right side of the candlestick and upon the left side thereof?
Bible in Basic English (BBE)
And I made answer and said to him, What are these two olive-trees on the right side of the light-support and on the left?
Darby Translation (DBY)
And I answered and said unto him, What are these two olive-trees on the right of the lamp-stand and on its left?
Webster's Bible (WBS)
Then I answered, and said to him, What [are] these two olive-trees upon the right [side] of the candlestick and upon its left [side] ?
Young's Literal Translation (YLT)
And I answer and say unto him, 'What [are] these two olive-trees, on the right of the candlestick, and on its left?'

Read in context

  1. 9സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.
  2. 10അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
  3. 11അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
  4. 12ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
  5. 13അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
Read all of Zechariah 4

Cross references

Original words (Hebrew)

Zechariah 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.