Skip to content
ThuthiThuthiThuthi
Zechariah · chapter 5 · verse 8

Zechariah 5:8 in Malayalam

ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.

Itu dushtatayaakunnu ennu paranynyu avan avale ephayute akattaakki eeyyappalakakontu atechchu.

Zechariah 5:8 in English

King James Version (KJV)
And he said, This [is] wickedness. And he cast it into the midst of the ephah; and he cast the weight of lead upon the mouth thereof.
World English Bible (WEB)
He said, “This is Wickedness;” and he threw her down into the middle of the ephah basket; and he threw the lead weight on its mouth.
American Standard Version (ASV)
And he said, This is Wickedness: and he cast her down into the midst of the ephah; and he cast the weight of lead upon the mouth thereof.
Bible in Basic English (BBE)
And he said, This is Sin; and pushing her down into the ephah, he put the weight of lead on the mouth of it.
Darby Translation (DBY)
And he said, This is Wickedness: and he cast her into the midst of the ephah; and he cast the weight of lead upon the mouth thereof.
Webster's Bible (WBS)
And he said, This [is] wickedness. And he cast it into the midst of the ephah; and he cast the weight of lead upon its mouth.
Young's Literal Translation (YLT)
And he saith, 'This [is] the wicked woman.' And he casteth her unto the midst of the ephah, and casteth the weight of lead on its mouth.

Read in context

  1. 6അതെന്തെന്നു ഞാൻ ചോദിച്ചതിന്നു: പുറപ്പെടുന്നതായോരു ഏഫാ എന്നു അവൻ പറഞ്ഞു; അതു സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവൻ പറഞ്ഞു.
  2. 7പിന്നെ ഞാൻ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
  3. 8ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.
  4. 9ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.
  5. 10എന്നോടു സംസാരിക്കുന്ന ദൂതനോടു: അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു.
Read all of Zechariah 5

Cross references

Original words (Hebrew)

Zechariah 5:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.