Zechariah · chapter 5 · verse 10
Zechariah 5:10 in Malayalam
എന്നോടു സംസാരിക്കുന്ന ദൂതനോടു: അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു.
Ennotu sansaarikkunna dootanotu: avar ephaye evitekku kontupokunnu ennu nyaan chodichchu.
Zechariah 5:10 in English
- King James Version (KJV)
- Then said I to the angel that talked with me, Whither do these bear the ephah?
- World English Bible (WEB)
- Then I said to the angel who talked with me, “Where are these carrying the ephah basket?”
- American Standard Version (ASV)
- Then said I to the angel that talked with me, Whither do these bear the ephah?
- Bible in Basic English (BBE)
- And I said to the angel who was talking to me, Where are they taking the ephah?
- Darby Translation (DBY)
- And I said to the angel that talked with me, Whither do these carry the ephah?
- Webster's Bible (WBS)
- Then said I to the angel that talked with me, Whither do these bear the ephah?
- Young's Literal Translation (YLT)
- And I say unto the messenger who is speaking with me, 'Whither [are] they causing the ephah to go?'
Read in context
- 8ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.
- 9ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.
- 10എന്നോടു സംസാരിക്കുന്ന ദൂതനോടു: അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു.
- 11അതിന്നു അവൻ: ശിനാർദേശത്തു അവർ അവൾക്കു ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്നു എന്നോടു പറഞ്ഞു.