Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 57

Acts 7:57 in Malayalam

അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,

Avar urakke nilavilichchu, chevi pottikkontu onnichchu avante nere paanynyuchennu,

Acts 7:57 in English

King James Version (KJV)
Then they cried out with a loud voice, and stopped their ears, and ran upon him with one accord,
World English Bible (WEB)
But they cried out with a loud voice and stopped their ears, then rushed at him with one accord.
American Standard Version (ASV)
But they cried out with a loud voice, and stopped their ears, and rushed upon him with one accord;
Bible in Basic English (BBE)
But with loud cries, and stopping their ears, they made an attack on him all together,
Darby Translation (DBY)
And they cried out with a loud voice, and held their ears, and rushed upon him with one accord;
Webster's Bible (WBS)
Then they cried out with a loud voice, and stopped their ears, and ran upon him with one accord,
Young's Literal Translation (YLT)
And they, having cried out with a loud voice, stopped their ears, and did rush with one accord upon him,

Read in context

  1. 55അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:
  2. 56ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.
  3. 57അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,
  4. 58അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.
  5. 59കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.
Read all of Acts 7

Cross references

Original words (Greek)

Acts 7:57 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.