Zechariah · chapter 7 · verse 8
Zechariah 7:8 in Malayalam
യഹോവയുടെ അരുളപ്പാടു സെഖര്യാവിന്നുണ്ടായതെന്തെന്നാൽ:
Yahovayute arulappaatu sekharyaavinnuntaayatentennaal:
Zechariah 7:8 in English
- King James Version (KJV)
- And the word of the LORD came unto Zechariah, saying,
- World English Bible (WEB)
- The LORD’s word came to Zechariah, saying,
- American Standard Version (ASV)
- And the word of Jehovah came unto Zechariah, saying,
- Bible in Basic English (BBE)
- And the word of the Lord came to Zechariah, saying,
- Darby Translation (DBY)
- And the word of Jehovah came unto Zechariah, saying,
- Webster's Bible (WBS)
- And the word of the LORD came to Zechariah, saying,
- Young's Literal Translation (YLT)
- And there is a word of Jehovah unto Zechariah, saying:
Read in context
- 6നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു?
- 7യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്‌വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?
- 8യഹോവയുടെ അരുളപ്പാടു സെഖര്യാവിന്നുണ്ടായതെന്തെന്നാൽ:
- 9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‌വിൻ.
- 10വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.