Skip to content
ThuthiThuthiThuthi
Zechariah · chapter 8 · verse 6

Zechariah 8:6 in Malayalam

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

Sainyangngalute yahova iprakaaram arulichcheyyunnu: atu ee kaalattil ee janattinte sheshippullavarkku atishayamaayi tonnunnu engkil enikkum atishayamaayi tonnumo ennu sainyangngalute yahovayute arulappaatu.

Zechariah 8:6 in English

King James Version (KJV)
Thus saith the LORD of hosts; If it be marvellous in the eyes of the remnant of this people in these days, should it also be marvellous in mine eyes? saith the LORD of hosts.
World English Bible (WEB)
The LORD of Armies says: “If it is marvelous in the eyes of the remnant of this people in those days, should it also be marvelous in my eyes?” says the LORD of Armies.
American Standard Version (ASV)
Thus saith Jehovah of hosts: If it be marvellous in the eyes of the remnant of this people in those days, should it also be marvellous in mine eyes? saith Jehovah of hosts.
Bible in Basic English (BBE)
This is what the Lord of armies has said: If this is a wonder to the rest of this people, is it a wonder to me? says the Lord of armies.
Darby Translation (DBY)
Thus saith Jehovah of hosts: If it be wonderful in the eyes of the remnant of this people in those days, should it also be wonderful in mine eyes? saith Jehovah of hosts.
Webster's Bible (WBS)
Thus saith the LORD of hosts; If it is marvelous in the eyes of the remnant of this people in these days, should it also be marvelous in my eyes? saith the LORD of hosts.
Young's Literal Translation (YLT)
Thus said Jehovah of Hosts: Surely it is wonderful in the eyes of the remnant of this people in those days, Also in Mine eyes it is wonderful, An affirmation of Jehovah of Hosts.

Read in context

  1. 4സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യംനിമിത്തം ഓരോരുത്തൻ കയ്യിൽ വടി പിടിക്കും.
  2. 5നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.
  3. 6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
  4. 7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.
  5. 8ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
Read all of Zechariah 8

Cross references

Original words (Hebrew)

Zechariah 8:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.