Skip to content
ThuthiThuthiThuthi
Jeremiah · chapter 32 · verse 27

Jeremiah 32:27 in Malayalam

ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?

Nyaan sakalajadattinteyum daivamaaya yahovayaakunnu; enikku kazhiyaatta valla kaaryavum unto?

Jeremiah 32:27 in English

King James Version (KJV)
Behold, I [am] the LORD, the God of all flesh: is there any thing too hard for me?
World English Bible (WEB)
“Behold, I am the LORD, the God of all flesh. Is there anything too hard for me?
American Standard Version (ASV)
Behold, I am Jehovah, the God of all flesh: is there anything too hard for me?
Bible in Basic English (BBE)
See, I am the Lord, the God of all flesh: is there anything so hard that I am unable to do it?
Darby Translation (DBY)
Behold, I am Jehovah, the God of all flesh: is there anything too hard for me?
Webster's Bible (WBS)
Behold, I [am] the LORD, the God of all flesh: is there any thing too hard for me?
Young's Literal Translation (YLT)
'Lo, I [am] Jehovah, God of all flesh: For Me is anything too wonderful?

Read in context

  1. 25യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലെക്കു മേടിച്ചു അതിന്നു സാക്ഷികളെ വെക്കുവാൻ നീ എന്നോടു കല്പിച്ചുവല്ലോ.
  2. 26അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
  3. 27ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
  4. 28അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും.
  5. 29ഈ നഗരത്തിന്റെ നേരെ യുദ്ധം ചെയ്യുന്ന കല്ദയർ കടന്നു നഗരത്തിന്നു തീ വെച്ചു അതിനെ, എന്നെ കോപിപ്പിക്കേണ്ടതിന്നു മേല്പുരകളിൽവെച്ചു ബാലിന്നു ധൂപംകാട്ടി അന്യദേവന്മാർക്കു പാനീയബലി പകർന്നിരിക്കുന്ന വീടുകളോടുകൂടെ ചുട്ടുകളയും.
Read all of Jeremiah 32

Cross references

Original words (Hebrew)

Jeremiah 32:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.