Skip to content
ThuthiThuthiThuthi
Zephaniah · chapter 1 · verse 16

Zephaniah 1:16 in Malayalam

ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.

Urappulla pattanangngalkkum uyaramulla kottalangngalkkum virodhamaayi kaahalanaadavum aaravavum ulla divasam tanne.

Zephaniah 1:16 in English

King James Version (KJV)
A day of the trumpet and alarm against the fenced cities, and against the high towers.
World English Bible (WEB)
a day of the trumpet and alarm against the fortified cities and against the high battlements.
American Standard Version (ASV)
a day of the trumpet and alarm, against the fortified cities, and against the high battlements.
Bible in Basic English (BBE)
A day of sounding the horn and the war-cry against the walled towns and the high towers.
Darby Translation (DBY)
a day of the trumpet and alarm, against the fenced cities and against the high battlements.
Webster's Bible (WBS)
A day of the trumpet and alarm against the fortified cities, and against the high towers.
Young's Literal Translation (YLT)
A day of trumpet and shouting against the fenced cities, And against the high corners.

Read in context

  1. 14യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.
  2. 15ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
  3. 16ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.
  4. 17മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.
  5. 18യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.
Read all of Zephaniah 1

Cross references

Original words (Hebrew)

Zephaniah 1:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.