1 Chronicles · chapter 1 · verse 35
1 Chronicles 1:35 in Malayalam
ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
Eshaavinte putranmaar: eleephaas, reyoovel, yeyoosh, yalaam, korah.
1 Chronicles 1:35 in English
- King James Version (KJV)
- The sons of Esau; Eliphaz, Reuel, and Jeush, and Jaalam, and Korah.
- World English Bible (WEB)
- The sons of Esau: Eliphaz, Reuel, Jeush, Jalam, and Korah.
- American Standard Version (ASV)
- The sons of Esau: Eliphaz, Reuel, and Jeush, and Jalam, and Korah.
- Bible in Basic English (BBE)
- The sons of Esau: Eliphaz, Reuel and Jeush and Jalam and Korah.
- Darby Translation (DBY)
- The sons of Esau: Eliphaz, Reuel, and Jeush, and Jaalam, and Korah.
- Webster's Bible (WBS)
- The sons of Esau; Eliphaz, Reuel, and Jeush, and Jaalam, and Korah.
- Young's Literal Translation (YLT)
- Sons of Esau: Eliphaz, Reuel, and Jeush, and Jaalam, and Korah.
Read in context
- 33മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ.
- 34അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ.
- 35ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
- 36എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
- 37രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
Cross references
- Genesis 36:4–5 ഉല്പത്തി 36:4–5ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു; ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
- Genesis 36:9–10 ഉല്പത്തി 36:9–10സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു: ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.