Skip to content
ThuthiThuthiThuthi
Genesis · chapter 36 · verse 9

Genesis 36:9 in Malayalam

സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:

Seyeerparvvatattilulla edomyarute pitaavaaya eshaavinte vanshapaaramparyamaavitu:

Genesis 36:9 in English

King James Version (KJV)
And these [are] the generations of Esau the father of the Edomites in mount Seir:
World English Bible (WEB)
This is the history of the generations of Esau the father of the Edomites in the hill country of Seir:
American Standard Version (ASV)
And these are the generations of Esau the father of the Edomites in mount Seir:
Bible in Basic English (BBE)
And these are the generations of Esau, the father of the Edomites in the hill-country of Seir:
Darby Translation (DBY)
And these are the generations of Esau, the father of Edom, in mount Seir.
Webster's Bible (WBS)
And these [are] the generations of Esau the father of the Edomites, in mount Seir:
Young's Literal Translation (YLT)
And these [are] births of Esau, father of Edom, in mount Seir.

Read in context

  1. 7അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
  2. 8അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ കുടിയിരുന്നു.
  3. 9സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:
  4. 10ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
  5. 11എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
Read all of Genesis 36

Cross references

Original words (Hebrew)

Genesis 36:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.