1 Chronicles · chapter 10 · verse 5
1 Chronicles 10:5 in Malayalam
ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു മരിച്ചു.
Shal marichchu ennu avante aayudhavaahakan kantappol taanum angngane tanne tante vaalinmel veenu marichchu.
1 Chronicles 10:5 in English
- King James Version (KJV)
- And when his armourbearer saw that Saul was dead, he fell likewise on the sword, and died.
- World English Bible (WEB)
- When his armor bearer saw that Saul was dead, he likewise fell on his sword and died.
- American Standard Version (ASV)
- And when his armor-bearer saw that Saul was dead, he likewise fell upon his sword, and died.
- Bible in Basic English (BBE)
- And when his servant saw that Saul was dead, he did the same, and came to his death.
- Darby Translation (DBY)
- And when his armour-bearer saw that Saul was dead, he fell likewise on the sword, and died.
- Webster's Bible (WBS)
- And when his armor-bearer saw that Saul was dead, he fell likewise on the sword, and died.
- Young's Literal Translation (YLT)
- and the bearer of his weapons seeth that Saul [is] dead, and falleth, he also, on the sword, and dieth;
Read in context
- 3പട ശൗലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികൾ അവനെ കണ്ടു, വില്ലാളികളാൽ അവൻ വിഷമത്തിലായി.
- 4അപ്പോൾ ശൗൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
- 5ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു മരിച്ചു.
- 6ഇങ്ങനെ ശൗലും മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.
- 7അവർ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്‌വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ പാർത്തു.