Skip to content
ThuthiThuthiThuthi
1 Chronicles · chapter 10 · verse 3

1 Chronicles 10:3 in Malayalam

പട ശൗലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികൾ അവനെ കണ്ടു, വില്ലാളികളാൽ അവൻ വിഷമത്തിലായി.

Pata sha౗linte nere ettavum muruki, villaalikal avane kantu, villaalikalaal avan vishamattilaayi.

1 Chronicles 10:3 in English

King James Version (KJV)
And the battle went sore against Saul, and the archers hit him, and he was wounded of the archers.
World English Bible (WEB)
The battle went hard against Saul, and the archers overtook him; and he was distressed by reason of the archers.
American Standard Version (ASV)
And the battle went sore against Saul, and the archers overtook him; and he was distressed by reason of the archers.
Bible in Basic English (BBE)
And the fight was going against Saul, and the archers came across him, and he was wounded by the archers.
Darby Translation (DBY)
And the battle went sore against Saul, and the archers came up with him, and he was terrified by the archers.
Webster's Bible (WBS)
And the battle prevailed against Saul, and the archers hit him, and he was wounded by the archers.
Young's Literal Translation (YLT)
And the battle [is] heavy on Saul, and those shooting with the bow find him, and he is wounded by those shooting,

Read in context

  1. 1ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.
  2. 2ഫെലിസ്ത്യർ ശൗലിനെയും മക്കളെയും പിന്തേർന്നു ചെന്നു; ഫെലിസ്ത്യർ ശൗലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.
  3. 3പട ശൗലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികൾ അവനെ കണ്ടു, വില്ലാളികളാൽ അവൻ വിഷമത്തിലായി.
  4. 4അപ്പോൾ ശൗൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
  5. 5ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു മരിച്ചു.
Read all of 1 Chronicles 10

Cross references

Original words (Hebrew)

1 Chronicles 10:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.