Skip to content
ThuthiThuthiThuthi
1 Chronicles · chapter 11 · verse 24

1 Chronicles 11:24 in Malayalam

ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു.

Iva yehoyaadayute makanaaya benaayaavu cheytu, moonnu veeranmaarilvechchu keertti praapichchu.

1 Chronicles 11:24 in English

King James Version (KJV)
These [things] did Benaiah the son of Jehoiada, and had the name among the three mighties.
World English Bible (WEB)
Benaiah the son of Jehoiada did these things and had a name among the three mighty men.
American Standard Version (ASV)
These things did Benaiah the son of Jehoiada, and had a name among the three mighty men.
Bible in Basic English (BBE)
These were the acts of Benaiah, the son of Jehoiada, who had a great name among the thirty men of war.
Darby Translation (DBY)
These things did Benaiah the son of Jehoiada, and he had a name among the three mighty men.
Webster's Bible (WBS)
These [things] did Benaiah the son of Jehoiada, and had the name among the three mighties.
Young's Literal Translation (YLT)
These [things] hath Benaiah son of Jehoiada done, and hath a name among the three mighty ones.

Read in context

  1. 22കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു. അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
  2. 23അവൻ അഞ്ചുമുഴം പൊക്കമുള്ള ദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
  3. 24ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു.
  4. 25അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
  5. 26സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
Read all of 1 Chronicles 11

Original words (Hebrew)

1 Chronicles 11:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.