1 Chronicles · chapter 11 · verse 27
1 Chronicles 11:27 in Malayalam
ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
Haroryanaaya shammott, pelonyanaaya heles,
1 Chronicles 11:27 in English
- King James Version (KJV)
- Shammoth the Harorite, Helez the Pelonite,
- World English Bible (WEB)
- Shammoth the Harorite, Helez the Pelonite,
- American Standard Version (ASV)
- Shammoth the Harorite, Helez the Pelonite,
- Bible in Basic English (BBE)
- Shammoth the Harodite, Helez the Pelonite,
- Darby Translation (DBY)
- Shammoth the Harorite, Helez the Pelonite,
- Webster's Bible (WBS)
- Shammoth the Harorite, Helez the Pelonite,
- Young's Literal Translation (YLT)
- Shammoth the Harorite, Helez the Pelonite,
Read in context
- 25അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
- 26സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
- 27ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
- 28തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,
- 29ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,