2 Samuel · chapter 23 · verse 25
2 Samuel 23:25 in Malayalam
പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
Paltyan heles, tekkovyanaaya ikkeshinte makan eeraa,
2 Samuel 23:25 in English
- King James Version (KJV)
- Shammah the Harodite, Elika the Harodite,
- World English Bible (WEB)
- Shammah the Harodite, Elika the Harodite,
- American Standard Version (ASV)
- Shammah the Harodite, Elika the Harodite,
- Bible in Basic English (BBE)
- Shammah the Harodite, Elika the Harodite,
- Darby Translation (DBY)
- Shammah the Harodite, Elika the Harodite,
- Webster's Bible (WBS)
- Shammah the Harodite, Elika the Harodite,
- Young's Literal Translation (YLT)
- Shammah the Harodite, Elika the Harodite,
Read in context
- 23അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
- 24യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
- 25പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
- 26അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
- 27നെത്തോഫാത്യൻ മഹരായി,
Cross references
- 1 Chronicles 11:27–28 1 ദിനവൃത്താന്തം 11:27–28ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,
- Judges 7:1 ന്യായാധിപന്മാർ 7:1അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കു വടക്കു മോരേകുന്നിന്നരികെ താഴ്വരയിൽ ആയിരുന്നു.