1 Chronicles · chapter 12 · verse 9
1 Chronicles 12:9 in Malayalam
അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്,
Avaraarennaal: talavan eser, rantaaman obadyaavu, moonnaaman eleeyaab,
1 Chronicles 12:9 in English
- King James Version (KJV)
- Ezer the first, Obadiah the second, Eliab the third,
- World English Bible (WEB)
- Ezer the chief, Obadiah the second, Eliab the third,
- American Standard Version (ASV)
- Ezer the chief, Obadiah the second, Eliab the third,
- Bible in Basic English (BBE)
- Ezer their chief, Obadiah the second, Eliab the third,
- Darby Translation (DBY)
- Ezer the first, Obadiah the second, Eliab the third,
- Webster's Bible (WBS)
- Ezer the first, Obadiah the second, Eliab the third,
- Young's Literal Translation (YLT)
- Ezer the head, Obadiah the second, Eliab the third,
Read in context
- 7ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
- 8പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
- 9അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്,
- 10നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവു,
- 11ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,