1 Chronicles · chapter 12 · verse 7
1 Chronicles 12:7 in Malayalam
ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
Gedorilninnulla yerohaaminte putranmaaraaya yovelaa, sebadyaavu,
1 Chronicles 12:7 in English
- King James Version (KJV)
- And Joelah, and Zebadiah, the sons of Jeroham of Gedor.
- World English Bible (WEB)
- and Joelah and Zebadiah, the sons of Jeroham of Gedor.
- American Standard Version (ASV)
- and Joelah, and Zebadiah, the sons of Jeroham of Gedor.
- Bible in Basic English (BBE)
- And Joelah and Zebadiah, the sons of Jeroham of Gedor.
- Darby Translation (DBY)
- and Joelah, and Zebadiah, the sons of Jeroham of Gedor.
- Webster's Bible (WBS)
- And Joelah, and Zebadiah, the sons of Jeroham of Gedor.
- Young's Literal Translation (YLT)
- and Joelah, and Zebadiah, sons of Jeroham of Gedor.
Read in context
- 5എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്യാവു, ഹരൂഫ്യനായ ശെഫത്യാവു,
- 6എല്ക്കാനാ, യിശ്ശീയാവു, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;
- 7ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
- 8പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
- 9അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്,
Cross references
- Joshua 15:58 യോശുവ 15:58ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
- 1 Chronicles 4:39 1 ദിനവൃത്താന്തം 4:39അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിന്നു ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
- 1 Chronicles 4:18 1 ദിനവൃത്താന്തം 4:18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.