Skip to content
ThuthiThuthiThuthi
1 Chronicles · chapter 19 · verse 14

1 Chronicles 19:14 in Malayalam

പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.

Pinne yovaabum kooteyulla janavum araamyarotu patekku atuttu; avar avante mumpilninnu oti.

1 Chronicles 19:14 in English

King James Version (KJV)
So Joab and the people that [were] with him drew nigh before the Syrians unto the battle; and they fled before him.
World English Bible (WEB)
So Joab and the people who were with him came near to the front of the Syrians to the battle; and they fled before him.
American Standard Version (ASV)
So Joab and the people that were with him drew nigh before the Syrians unto the battle; and they fled before him.
Bible in Basic English (BBE)
So Joab and the people who were with him went forward into the fight against the Aramaeans, and they went in flight before him.
Darby Translation (DBY)
And Joab and the people that were with him drew near in front of the Syrians to the battle; and they fled before him.
Webster's Bible (WBS)
So Joab and the people that [were] with him drew nigh before the Syrians to the battle; and they fled before him.
Young's Literal Translation (YLT)
And Joab draweth nigh, and the people who [are] with him, before Aram to battle, and they flee from his face;

Read in context

  1. 12പിന്നെ അവൻ: അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.
  2. 13ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
  3. 14പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.
  4. 15അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.
  5. 16തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.
Read all of 1 Chronicles 19

Cross references

Original words (Hebrew)

1 Chronicles 19:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.