Skip to content
ThuthiThuthiThuthi
1 Chronicles · chapter 2 · verse 19

1 Chronicles 2:19 in Malayalam

അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.

Asoobaa marichchashesham kaaleb ephraattine parigrahichchu; aval avannu hoorine prasavichchu.

1 Chronicles 2:19 in English

King James Version (KJV)
And when Azubah was dead, Caleb took unto him Ephrath, which bare him Hur.
World English Bible (WEB)
Azubah died, and Caleb married Ephrath, who bore him Hur.
American Standard Version (ASV)
And Azubah died, and Caleb took unto him Ephrath, who bare him Hur.
Bible in Basic English (BBE)
And after the death of Azubah, Caleb took as his wife Ephrath, who was the mother of Hur.
Darby Translation (DBY)
And Azubah died, and Caleb took him Ephrath, and she bore him Hur.
Webster's Bible (WBS)
And when Azubah was dead, Caleb took to him Ephrath, who bore to him Hur,
Young's Literal Translation (YLT)
And Azubah dieth, and Caleb taketh to him Ephrath, and she beareth to him Hur.

Read in context

  1. 17അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.
  2. 18ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.
  3. 19അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.
  4. 20ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
  5. 21അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.
Read all of 1 Chronicles 2

Cross references

Original words (Hebrew)

1 Chronicles 2:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.