1 Chronicles · chapter 2 · verse 21
1 Chronicles 2:21 in Malayalam
അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.
Atinte shesham hesron gileyaadinte appanaaya maakheerinte makalute atukkal chennu avale vivaaham cheytappol avannu arupatu vayassaayirunnu. Aval avannu segoobine prasavichchu.
1 Chronicles 2:21 in English
- King James Version (KJV)
- And afterward Hezron went in to the daughter of Machir the father of Gilead, whom he married when he [was] threescore years old; and she bare him Segub.
- World English Bible (WEB)
- Afterward Hezron went in to the daughter of Machir the father of Gilead, whom he took as wife when he was sixty years old; and she bore him Segub.
- American Standard Version (ASV)
- And afterward Hezron went in to the daughter of Machir the father of Gilead, whom he took [to wife] when he was threescore years old; and she bare him Segub.
- Bible in Basic English (BBE)
- And after that, Hezron had connection with the daughter of Machir, the father of Gilead, whom he took as his wife when he was sixty years old; and she had Segub by him.
- Darby Translation (DBY)
- And afterwards Hezron went to the daughter of Machir, the father of Gilead, and he took her when he was sixty years old; and she bore him Segub.
- Webster's Bible (WBS)
- And afterward Hezron went in to the daughter of Machir the father of Gilead, whom he married when he [was] sixty years old; and she bore him Segub.
- Young's Literal Translation (YLT)
- And afterwards hath Hezron gone in unto a daughter of Machir father of Gilead, and he hath taken her, and he [is] a son of sixty years, and she beareth to him Segub.
Read in context
- 19അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.
- 20ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
- 21അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.
- 22സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ്ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
- 23എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
Cross references
- Numbers 27:1 സംഖ്യാപുസ്തകം 27:1അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
- Genesis 50:23 ഉല്പത്തി 50:23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
- Numbers 26:29 സംഖ്യാപുസ്തകം 26:29മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.
- Deuteronomy 3:15 ആവർത്തനം 3:15മാഖീരിന്നു ഞാൻ ഗിലെയാദ്ദേശം കൊടുത്തു.
- Numbers 32:39–40 സംഖ്യാപുസ്തകം 32:39–40മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു. മോശെ ഗിലെയാദ്ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാർത്തു.
Original words (Hebrew)
- afterward · H310אַחַר ʼachar
- Hezron · H2696חֶצְרוֹן Chetsrôwn
- in · H935בּוֹא bôwʼ
- daughter · H1323בַּת bath
- Machir · H4353מָכִיר Mâkîyr
- father · H1אָב ʼâb
- Gilead · H1568גִּלְעָד Gilʻâd
- married · H3947לָקַח lâqach
- threescore · H8346שִׁשִּׁים shishshîym
- years · H8141שָׁנֶה shâneh
- old · H1121בֵּן bên
- bare · H3205יָלַד yâlad
- Segub · H7687שְׂגוּב Sᵉgûwb