1 Chronicles · chapter 2 · verse 27
1 Chronicles 2:27 in Malayalam
യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
Yerahmayelinte aadyajaatanaaya raaminte putranmaar: mayas, yaameen, ekker.
1 Chronicles 2:27 in English
- King James Version (KJV)
- And the sons of Ram the firstborn of Jerahmeel were, Maaz, and Jamin, and Eker.
- World English Bible (WEB)
- The sons of Ram the firstborn of Jerahmeel were Maaz, Jamin, and Eker.
- American Standard Version (ASV)
- And the sons of Ram the first-born of Jerahmeel were Maaz, and Jamin, and Eker.
- Bible in Basic English (BBE)
- And the sons of Ram, the oldest son of Jerahmeel, were Maaz and Jamin and Eker.
- Darby Translation (DBY)
- And the sons of Ram, the firstborn of Jerahmeel, were Maaz, and Jamin, and Eker.
- Webster's Bible (WBS)
- And the sons of Ram the first-born of Jerahmeel were, Maaz, and Jamin, and Eker.
- Young's Literal Translation (YLT)
- And sons of Ram, first-born of Jerahmeel, are Maaz, and Jamin, and Eker.
Read in context
- 25ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവു.
- 26യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്കു അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.
- 27യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
- 28ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
- 29അബിശൂരിന്റെ ഭാര്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.