1 Chronicles · chapter 2 · verse 28
1 Chronicles 2:28 in Malayalam
ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
Onaaminte putranmaar: shammaayi, yaadaa. Shammaayiyute putranmaar: naadaab, abishoor.
1 Chronicles 2:28 in English
- King James Version (KJV)
- And the sons of Onam were, Shammai, and Jada. And the sons of Shammai; Nadab, and Abishur.
- World English Bible (WEB)
- The sons of Onam were Shammai and Jada. The sons of Shammai: Nadab and Abishur.
- American Standard Version (ASV)
- And the sons of Onam were Shammai, and Jada. And the sons of Shammai: Nadab, and Abishur.
- Bible in Basic English (BBE)
- And the sons of Onam were Shammai and Jada; and the sons of Shammai: Nadab and Abishur.
- Darby Translation (DBY)
- And the sons of Onam were Shammai and Jada. And the sons of Shammai: Nadab and Abishur.
- Webster's Bible (WBS)
- And the sons of Onam were, Shammai, and Jada. And the sons of Shammai; Nadab, and Abishur.
- Young's Literal Translation (YLT)
- And sons of Onam are Shammai and Jada. And sons of Shammai: Nadab and Abishur.
Read in context
- 26യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്കു അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.
- 27യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
- 28ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
- 29അബിശൂരിന്റെ ഭാര്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.
- 30നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.