1 Chronicles · chapter 2 · verse 40
1 Chronicles 2:40 in Malayalam
എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
Eleyaashaa sismaayiye janippichchu; sismaayi shalloomine janippichchu;
1 Chronicles 2:40 in English
- King James Version (KJV)
- And Eleasah begat Sisamai, and Sisamai begat Shallum,
- World English Bible (WEB)
- and Eleasah became the father of Sismai, and Sismai became the father of Shallum,
- American Standard Version (ASV)
- and Eleasah begat Sismai, and Sismai begat Shallum,
- Bible in Basic English (BBE)
- And Eleasah was the father of Sismai, and Sismai was the father of Shallum,
- Darby Translation (DBY)
- and Elasah begot Sismai, and Sismai begot Shallum,
- Webster's Bible (WBS)
- And Eleasah begat Sisamai, and Sisamai begat Shallum,
- Young's Literal Translation (YLT)
- and Eleasah begat Sismai, and Sismai begat Shallum,
Read in context
- 38എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;
- 39അസര്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;
- 40എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
- 41ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.
- 42യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.