1 Chronicles · chapter 2 · verse 42
1 Chronicles 2:42 in Malayalam
യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
Yerahmayelinte sahodaranaaya kaalebinte putranmaar: avante aadyajaatanum seephinte appanumaaya meshaa; hebronte appanaaya maareshayute putranmaarum.
1 Chronicles 2:42 in English
- King James Version (KJV)
- Now the sons of Caleb the brother of Jerahmeel [were], Mesha his firstborn, which was the father of Ziph; and the sons of Mareshah the father of Hebron.
- World English Bible (WEB)
- The sons of Caleb the brother of Jerahmeel were Mesha his firstborn, who was the father of Ziph, and the sons of Mareshah the father of Hebron.
- American Standard Version (ASV)
- And the sons of Caleb the brother of Jerahmeel were Mesha his first-born, who was the father of Ziph; and the sons of Mareshah the father of Hebron.
- Bible in Basic English (BBE)
- And the sons of Caleb, the brother of Jerahmeel, were Mareshah, his oldest son, who was the father of Ziph and Hebron.
- Darby Translation (DBY)
- And the sons of Caleb the brother of Jerahmeel were Mesha his firstborn, who was the father of Ziph; and the sons of Mareshah the father of Hebron.
- Webster's Bible (WBS)
- Now the sons of Caleb the brother of Jerahmeel [were] , Mesha his first-born, who [was] the father of Ziph; and the sons of Mareshah the father of Hebron.
- Young's Literal Translation (YLT)
- And sons of Caleb brother of Jerahmeel: Mesha his first-born, he [is] father of Ziph; and sons of Mareshah: Abi-Hebron.
Read in context
- 40എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
- 41ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.
- 42യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
- 43ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
- 44ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
Cross references
- Romans 8:29 റോമർ 8:29അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
- Exodus 4:22–23 പുറപ്പാട് 4:22–23നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.
- 1 Chronicles 2:49 1 ദിനവൃത്താന്തം 2:49അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പുത്രന്മാർ.
- 1 Chronicles 2:18–19 1 ദിനവൃത്താന്തം 2:18–19ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ. അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.
- Nehemiah 7:25–38 നെഹെമ്യാവ് 7:25–38ഗിബെയോന്യർ തൊണ്ണൂറ്റഞ്ചു. ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു. അനാഥോത്യർ നൂറ്റിരുപത്തെട്ടു. ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു. രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു. മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു. ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു. മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു. മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു. ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു. യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു. ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു. സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.
- 1 Samuel 26:1 1 ശമൂവേൽ 26:1അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.
- 1 Samuel 23:19 1 ശമൂവേൽ 23:19അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
- 1 Chronicles 2:52 1 ദിനവൃത്താന്തം 2:52കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി.
- Joshua 15:24 യോശുവ 15:24സീഫ്, തേലെം, ബയാലോത്ത്,
- 1 Chronicles 2:45 1 ദിനവൃത്താന്തം 2:45ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
- 1 Chronicles 2:23–24 1 ദിനവൃത്താന്തം 2:23–24എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു. ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
- Ezra 2:21–35 എസ്രാ 2:21–35ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്നു. നെതോഫാത്യർ അമ്പത്താറു. അനാഥോത്യർ നൂറ്റിരുപത്തെട്ടു. അസ്മാവെത്യർ നാല്പത്തിരണ്ടു. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്നു. രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു. മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു. ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു. നെബോനിവാസികൾ അമ്പത്തിരണ്ടു. മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു. മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു. ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു. ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു. യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ചു. സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
Original words (Hebrew)
- sons · H1121בֵּן bên
- Caleb · H3612כָּלֵב Kâlêb
- brother · H251אָח ʼâch
- Jerahmeel · H3396יְרַחְמְאֵל Yᵉrachmᵉʼêl
- Mesha · H4337מֵישָׁע Mêyshâʻ
- firstborn · H1060בְּכוֹר bᵉkôwr
- father · H1אָב ʼâb
- Ziph · H2128זִיף Zîyph
- sons · H1121בֵּן bên
- Mareshah · H4762מַרְאֵשָׁה Marʼêshâh
- father · H1אָב ʼâb
- Hebron · H2275חֶבְרוֹן Chebrôwn