1 Chronicles · chapter 2 · verse 45
1 Chronicles 2:45 in Malayalam
ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
Shammaayiyute makan maavon. Maavon bett-soorinte appanaayirunnu.
1 Chronicles 2:45 in English
- King James Version (KJV)
- And the son of Shammai [was] Maon: and Maon [was] the father of Beth-zur.
- World English Bible (WEB)
- The son of Shammai was Maon; and Maon was the father of Beth Zur.
- American Standard Version (ASV)
- And the son of Shammai was Maon; and Maon was the father of Beth-zur.
- Bible in Basic English (BBE)
- And the son of Shammai was Maon; and Maon was the father of Beth-zur.
- Darby Translation (DBY)
- and the son of Shammai was Maon; and Maon was the father of Beth-zur.
- Webster's Bible (WBS)
- And the son of Shammai [was] Maon: and Maon [was] the father of Beth-zur.
- Young's Literal Translation (YLT)
- And a son of Shammai [is] Maon, and Maon [is] father of Beth-Zur.
Read in context
- 43ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
- 44ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
- 45ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
- 46കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
- 47യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.