1 Chronicles · chapter 2 · verse 46
1 Chronicles 2:46 in Malayalam
കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
Kaalebinte veppaattiyaaya ephaa haaraaneyum mosayeyum gaasesineyum prasavichchu; haaraan gaasesine janippichchu.
1 Chronicles 2:46 in English
- King James Version (KJV)
- And Ephah, Caleb’s concubine, bare Haran, and Moza, and Gazez: and Haran begat Gazez.
- World English Bible (WEB)
- Ephah, Caleb’s concubine, bore Haran, Moza, and Gazez; and Haran became the father of Gazez.
- American Standard Version (ASV)
- And Ephah, Caleb’s concubine, bare Haran, and Moza, and Gazez; and Haran begat Gazez.
- Bible in Basic English (BBE)
- And Ephah, Caleb's servant-wife, had Haran and Moza and Gazez; and Haran was the father of Gazez.
- Darby Translation (DBY)
- And Ephah, Caleb's concubine, bore Haran, and Moza, and Gazez; and Haran begot Gazez.
- Webster's Bible (WBS)
- And Ephah, Caleb's concubine, bore Haran, and Moza, and Gazez: and Haran begat Gazez.
- Young's Literal Translation (YLT)
- And Ephah concubine of Caleb bare Haran, and Moza, and Gazez; and Haran begat Gazez.
Read in context
- 44ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
- 45ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
- 46കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
- 47യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
- 48കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.
Cross references
- 1 Chronicles 2:18–19 1 ദിനവൃത്താന്തം 2:18–19ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ. അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.
- 1 Chronicles 2:48 1 ദിനവൃത്താന്തം 2:48കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.