Skip to content
ThuthiThuthiThuthi
1 Chronicles · chapter 2 · verse 5

1 Chronicles 2:5 in Malayalam

പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.

Peressinte putranmaar: hesron, haamool.

1 Chronicles 2:5 in English

King James Version (KJV)
The sons of Pharez; Hezron, and Hamul.
World English Bible (WEB)
The sons of Perez: Hezron and Hamul.
American Standard Version (ASV)
The sons of Perez: Hezron, and Hamul.
Bible in Basic English (BBE)
The sons of Perez: Hezron and Hamul.
Darby Translation (DBY)
The sons of Pherez: Hezron and Hamul.
Webster's Bible (WBS)
The sons of Pharez; Hezron, and Hamul.
Young's Literal Translation (YLT)
Sons of Pharez: Hezron, and Hamul.

Read in context

  1. 3യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവൻ അവനെ കൊന്നു.
  2. 4അവന്റെ മരുമകൾ താമാർ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
  3. 5പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
  4. 6സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.
  5. 7കർമ്മിയുടെ പുത്രന്മാർ: ശപഥാർപ്പിതവസ്തുവിൽ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നേ.
Read all of 1 Chronicles 2

Cross references

Original words (Hebrew)

1 Chronicles 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.