1 Chronicles · chapter 2 · verse 6
1 Chronicles 2:6 in Malayalam
സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.
Serahinte putranmaar: simri, ethaan, hemaan, kalkkol, daaraa; ingngane anychuper.
1 Chronicles 2:6 in English
- King James Version (KJV)
- And the sons of Zerah; Zimri, and Ethan, and Heman, and Calcol, and Dara: five of them in all.
- World English Bible (WEB)
- The sons of Zerah: Zimri, Ethan, Heman, Calcol, and Dara—five of them in all.
- American Standard Version (ASV)
- And the sons of Zerah: Zimri, and Ethan, and Heman, and Calcol, and Dara; five of them in all.
- Bible in Basic English (BBE)
- And the sons of Zerah: Zimri and Ethan and Heman and Calcol and Dara; five of them.
- Darby Translation (DBY)
- And the sons of Zerah: Zimri, and Ethan, and Heman, and Calcol, and Dara: five of them in all.
- Webster's Bible (WBS)
- And the sons of Zerah; Zimri, and Ethan, and Heman, and Calcol, and Dara: five of them in all.
- Young's Literal Translation (YLT)
- And sons of Zerah: Zimri, and Ethan, and Heman, and Calcol, and Dara; all of them five.
Read in context
- 4അവന്റെ മരുമകൾ താമാർ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
- 5പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
- 6സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.
- 7കർമ്മിയുടെ പുത്രന്മാർ: ശപഥാർപ്പിതവസ്തുവിൽ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നേ.
- 8ഏഥാന്റെ പുത്രന്മാർ: അസര്യാവു.
Cross references
- 1 Kings 4:31 1 രാജാക്കന്മാർ 4:31സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കല്ക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
- Joshua 7:1 യോശുവ 7:1എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു.
- Joshua 7:17–18 യോശുവ 7:17–18അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.