Skip to content
ThuthiThuthiThuthi
1 Chronicles · chapter 21 · verse 25

1 Chronicles 21:25 in Malayalam

അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെൽ പൊന്നു ഒർന്നാന്നു കൊടുത്തു.

Angngane daaveed aa sthalattinnu arunooru shekkel ponnu ornnaannu kotuttu.

1 Chronicles 21:25 in English

King James Version (KJV)
So David gave to Ornan for the place six hundred shekels of gold by weight.
World English Bible (WEB)
So David gave to Ornan six hundred shekels of gold by weight for the place.
American Standard Version (ASV)
So David gave to Ornan for the place six hundred shekels of gold by weight.
Bible in Basic English (BBE)
So David gave Ornan six hundred shekels of gold by weight for the place.
Darby Translation (DBY)
And David gave to Ornan for the place in shekels of gold the weight of six hundred [shekels].
Webster's Bible (WBS)
So David gave to Ornan for the place six hundred shekels of gold by weight.
Young's Literal Translation (YLT)
And David giveth to Ornan for the place shekels of gold [in] weight six hundred;

Read in context

  1. 23അതിന്നു ഒർന്നാൻ ദാവീദിനോടു: അതു എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു.
  2. 24ദാവീദ്‌ രാജാവു ഒർന്നാനോടു: അങ്ങനെ അല്ല; ഞാൻ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാൻ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
  3. 25അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെൽ പൊന്നു ഒർന്നാന്നു കൊടുത്തു.
  4. 26ദാവീദ് അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന്നു ഉത്തരം അരുളി.
  5. 27യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു.
Read all of 1 Chronicles 21

Cross references

Original words (Hebrew)

1 Chronicles 21:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.