Skip to content
ThuthiThuthiThuthi
1 Chronicles · chapter 21 · verse 27

1 Chronicles 21:27 in Malayalam

യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു.

Yahova dootanotu kalpichchu; avan tante vaal veentum urayil ittu.

1 Chronicles 21:27 in English

King James Version (KJV)
And the LORD commanded the angel; and he put up his sword again into the sheath thereof.
World English Bible (WEB)
Then the LORD commanded the angel, and he put his sword back into its sheath.
American Standard Version (ASV)
And Jehovah commanded the angel; and he put up his sword again into the sheath thereof.
Bible in Basic English (BBE)
Then the Lord gave orders to the angel, and he put back his sword into its cover.
Darby Translation (DBY)
And Jehovah spoke to the angel; and he put up his sword again into its sheath.
Webster's Bible (WBS)
And the LORD commanded the angel; and he put up his sword again into its sheath.
Young's Literal Translation (YLT)
And Jehovah saith to the messenger, and he turneth back his sword unto its sheath.

Read in context

  1. 25അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെൽ പൊന്നു ഒർന്നാന്നു കൊടുത്തു.
  2. 26ദാവീദ് അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന്നു ഉത്തരം അരുളി.
  3. 27യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു.
  4. 28ആ കാലത്തു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവെച്ചു യഹോവ തന്റെ പ്രാർത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു.
  5. 29മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു.
Read all of 1 Chronicles 21

Cross references

Original words (Hebrew)

1 Chronicles 21:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.