1 Chronicles · chapter 23 · verse 14
1 Chronicles 23:14 in Malayalam
ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
Daivapurushanaaya mosheyute putranmaareyo levigotrattil enniyirunnu.
1 Chronicles 23:14 in English
- King James Version (KJV)
- Now [concerning] Moses the man of God, his sons were named of the tribe of Levi.
- World English Bible (WEB)
- But as for Moses the man of God, his sons were named among the tribe of Levi.
- American Standard Version (ASV)
- But as for Moses the man of God, his sons were named among the tribe of Levi.
- Bible in Basic English (BBE)
- And the sons of Moses, the man of God, were put into the list of the tribe of Levi.
- Darby Translation (DBY)
- — And as to Moses the man of God, his sons were named of the tribe of Levi.
- Webster's Bible (WBS)
- Now [concerning] Moses the man of God, his sons were named of the tribe of Levi.
- Young's Literal Translation (YLT)
- As to Moses, the man of God, his sons are called after the tribe of Levi.
Read in context
- 12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
- 13അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്വാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു.
- 14ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
- 15മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.
- 16ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.
Cross references
- Deuteronomy 33:1 ആവർത്തനം 33:1ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:
- 1 Chronicles 26:23–25 1 ദിനവൃത്താന്തം 26:23–25അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ: മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേൽവിചാരകനായിരുന്നു. എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
- Psalm 90:1 സങ്കീർത്തനങ്ങൾ 90:1ദൈവപുരുഷനായ മൊശെയുടെ ഒരു പ്രാർത്ഥന. കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;