1 Chronicles · chapter 6 · verse 2
1 Chronicles 6:2 in Malayalam
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
Kehaattinte putranmaar: amraam, yishaar, hebron, usseeyel.
1 Chronicles 6:2 in English
- King James Version (KJV)
- And the sons of Kohath; Amram, Izhar, and Hebron, and Uzziel.
- World English Bible (WEB)
- The sons of Kohath: Amram, Izhar, Hebron, and Uzziel.
- American Standard Version (ASV)
- And the sons of Kohath: Amram, Izhar, and Hebron, and Uzziel.
- Bible in Basic English (BBE)
- And the sons of Kohath: Amram, Izhar, Hebron, and Uzziel.
- Darby Translation (DBY)
- And the sons of Kohath: Amram, Jizhar, and Hebron, and Uzziel.
- Webster's Bible (WBS)
- And the sons of Kohath; Amram, Izhar, and Hebron, and Uzziel.
- Young's Literal Translation (YLT)
- And the sons of Kohath; Amram, Izhar, and Hebron, and Uzziel.
Read in context
- 1ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
- 2കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
- 3അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.
- 4എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
Cross references
- Exodus 6:18 പുറപ്പാട് 6:18കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തുമൂന്നു സംവത്സരം.
- 1 Chronicles 23:12 1 ദിനവൃത്താന്തം 23:12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
- Exodus 6:21–24 പുറപ്പാട് 6:21–24യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി. അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു. കോരഹിന്റെ പുത്രന്മാർ: അസ്സൂർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ.