Skip to content
ThuthiThuthiThuthi
1 Chronicles · chapter 23 · verse 15

1 Chronicles 23:15 in Malayalam

മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.

Mosheyute putranmaar: gershom, eleeyeser.

1 Chronicles 23:15 in English

King James Version (KJV)
The sons of Moses [were], Gershom, and Eliezer.
World English Bible (WEB)
The sons of Moses: Gershom and Eliezer.
American Standard Version (ASV)
The sons of Moses: Gershom and Eliezer.
Bible in Basic English (BBE)
The sons of Moses: Gershom and Eliezer.
Darby Translation (DBY)
The sons of Moses: Gershom and Eliezer.
Webster's Bible (WBS)
The sons of Moses [were] , Gershom, and Eliezer.
Young's Literal Translation (YLT)
Sons of Moses: Gershom and Eliezer.

Read in context

  1. 13അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‌വാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു.
  2. 14ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
  3. 15മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.
  4. 16ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.
  5. 17എലീയേസെരിന്റെ പുത്രന്മാർ: രെഹബ്യാവു തലവൻ; എലീയേസെരിന്നു വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാർ ഉണ്ടായിരുന്നു.
Read all of 1 Chronicles 23

Cross references

Original words (Hebrew)

1 Chronicles 23:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.