Skip to content
ThuthiThuthiThuthi
1 Chronicles · chapter 23 · verse 20

1 Chronicles 23:20 in Malayalam

ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.

Usseeyelinte putranmaaril meekhaa talavanum yishsheeyaavu rantaamanum aayirunnu.

1 Chronicles 23:20 in English

King James Version (KJV)
Of the sons of Uzziel; Michah the first, and Jesiah the second.
World English Bible (WEB)
The sons of Uzziel: Micah the chief, and Isshiah the second.
American Standard Version (ASV)
The sons of Uzziel: Micah the chief, and Isshiah the second.
Bible in Basic English (BBE)
The sons of Uzziel: Micah the first, and Isshiah the second.
Darby Translation (DBY)
The sons of Uzziel: Micah the head, and Jishijah the second.
Webster's Bible (WBS)
Of the sons of Uzziel; Micah the first, and Jesiah the second.
Young's Literal Translation (YLT)
Sons of Uzziel: Micah the head, and Ishshiah, the second.

Read in context

  1. 18യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ.
  2. 19ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവു തലവനും അമര്യാവു രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
  3. 20ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.
  4. 21മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
  5. 22എലെയാസാർ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു.
Read all of 1 Chronicles 23

Original words (Hebrew)

1 Chronicles 23:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.