1 Chronicles · chapter 23 · verse 21
1 Chronicles 23:21 in Malayalam
മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
Meraariyute putranmaar mahli, mooshi. Mahliyute putranmaar: eleyaasaar, keesh.
1 Chronicles 23:21 in English
- King James Version (KJV)
- The sons of Merari; Mahli, and Mushi. The sons of Mahli; Eleazar, and Kish.
- World English Bible (WEB)
- The sons of Merari: Mahli and Mushi. The sons of Mahli: Eleazar and Kish.
- American Standard Version (ASV)
- The sons of Merari: Mahli and Mushi. The sons of Mahli: Eleazar and Kish.
- Bible in Basic English (BBE)
- The sons of Merari: Mahli and Mushi; the sons of Mahli: Eleazar and Kish.
- Darby Translation (DBY)
- The sons of Merari: Mahli and Mushi. The sons of Mahli: Eleazar and Kish.
- Webster's Bible (WBS)
- The sons of Merari; Mahli, and Mushi. The sons of Mahli; Eleazar, and Kish.
- Young's Literal Translation (YLT)
- Sons of Merari: Mahli and Mushi; sons of Mahli: Eleazar and Kish.
Read in context
- 19ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവു തലവനും അമര്യാവു രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
- 20ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.
- 21മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
- 22എലെയാസാർ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു.
- 23മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ.
Cross references
- Exodus 6:19 പുറപ്പാട് 6:19മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി. ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
- 1 Chronicles 24:26–30 1 ദിനവൃത്താന്തം 24:26–30മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ. മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി. മഹ്ലിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല. കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ. മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.
- 1 Chronicles 23:6 1 ദിനവൃത്താന്തം 23:6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
- 1 Chronicles 6:30 1 ദിനവൃത്താന്തം 6:30അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവു; അവന്റെ മകൻ അസായാവു.
- 1 Chronicles 6:20 1 ദിനവൃത്താന്തം 6:20ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;