1 Chronicles · chapter 24 · verse 10
1 Chronicles 24:10 in Malayalam
ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും
Ezhaamattetu haakkosinnum ettaamattetu abeeyaavinnum
1 Chronicles 24:10 in English
- King James Version (KJV)
- The seventh to Hakkoz, the eighth to Abijah,
- World English Bible (WEB)
- the seventh to Hakkoz, the eighth to Abijah,
- American Standard Version (ASV)
- the seventh to Hakkoz, the eighth to Abijah,
- Bible in Basic English (BBE)
- The seventh Hakkoz, the eighth Abijah,
- Darby Translation (DBY)
- the seventh for Hakkoz, the eighth for Abijah,
- Webster's Bible (WBS)
- The seventh to Hakkoz, the eighth to Abijah,
- Young's Literal Translation (YLT)
- for Hakkoz the seventh, for Abijah the eighth,
Read in context
- 8മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും
- 9അഞ്ചാമത്തേതു മല്ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും
- 10ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും
- 11ഒമ്പതാമത്തേതു യേശൂവെക്കും പത്താമത്തേതു ശെഖന്യാവിന്നും
- 12പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും
Cross references
- Luke 1:5 ലൂക്കൊസ് 1:5യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
- Nehemiah 12:4 നെഹെമ്യാവ് 12:4മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,
- Nehemiah 12:17 നെഹെമ്യാവ് 12:17അബീയാകുലത്തിന്നു സിക്രി; മിന്യാമീൻകുലത്തിന്നും മോവദ്യാകുലത്തിന്നും പിൽതായി;